ബൂലോകം ഓണ്‍ ലൈനില്‍ ഉണ്ടല്ലേ ഒരു ആന്റി ഇസ്ലാം ചിന്ത. ഏതായാലും വെളിവാക്കിയത് നന്നായി....ലോകത്തുണ്ടാക്കുന്ന പര്ദ്യും മഫ്തയുമൊക്കെ മുസ്ലിംകള്‍ തന്നെയാണ് ഉണ്ടാക്കല്‍ എന്ന് ഞാനിപ്പോഴാ അറിഞ്ഞത്,പര്ദയും മുസ്ലിംസ് ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശരീരം മറക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു വസ്ത്രവും ആണിത്. ഇസ്ലാമില്‍ പര്ദ്ദു തന്നെ യിടണമെന്ന വാദം എവിടുന്നുകിട്ടിയാതാണാവോ ...ഖുര്‍-ആനില്‍ മുസ്ലിം പെണ്ണുങ്ങളെ നിങ്ങള്‍ പര്ദ്ദ് എന്ന വസ്ത്രം തന്നെ ധരിച്ചോളീ എന്നൊന്നും ഇല്ല മാഷെ.... അതെവിടന്നു കിട്ടിയതാ......ഇസ്ലാം കല്പ്പി്ക്കുന്നത് സ്ത്രീകളോട് അവരുടെ ശരീരം പൂര്ണുമായും “ഹിജാബില്‍ “ആയിരിക്കണമെന്നാണ് ,അതായതു അന്യ പുരുഷന്മാരുടെ മുന്നില്‍ തങ്ങളുടെ ശരീരം പൂര്ണഹമായും മറച്ചിരിക്കണം എന്നതാണ്. അതിനു പര്ദ്ദ ഉപയോഗിക്കെപ്പടുന്നു എന്ന് മാത്രം .സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം മാത്രമാണ് പര്ദ്ന് . ഇന്നത് ഫാഷന്‍ ആയി എന്ന് മാത്രം .പര്ദ്ദര വാങ്ങാന്‍ കഴിയാത്ത ഒരു പെണ്ണിനു അവളുടെ ശരീരം പൂര്ണ.മായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ മറ്റേതെങ്കിലും വസ്ത്രം കൊണ്ട് സാധിക്കുമെന്കില്‍ അത് ചെയ്യാം...പര്ദ്ദം ക്കൊരു ബദല്‍ ബൂലോകത്തിനു കണ്ടെത്താം .....തീര്ച്ചചയായും ഈയുള്ളവനും പിന്തുണക്കും ഞമ്മളെ ബീവിമാരെ കൊണ്ട് ഉടുപ്പിക്കുകയും ചെയ്യാം.......പിന്നെ ആധുനിക യുഗമല്ലേ ...? അല്പം ഫാഷനോക്കെ ഉണ്ടായിക്കോട്ടെ .പണ്ടത്തെ ചില ഉമ്മമാരുണ്ടായിരുന്നു മഴയോന്നുമില്ലാത്ത സമയതും പുറത്തേക്കു പോകമ്പോള്‍ ഒരു കുട തുറന്നു പിടിക്കുമായിരുന്നു....വെയില് കൊള്ളാതിരിക്കാന്‍ മാത്രമായിരുന്നില്ല അതും ഒരു ഹിജാബു ആയിരുന്നു..
പിന്നെ മുസ്ലിം പെണ്ണുങ്ങളെന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇങ്ങിനെ ശരീരം മറക്കുന്നത്. അതോര്ത്ത് ആരും ബേജാറാകേണ്ട ..ഇസ്ലാം ആ മതത്തില്‍ വിശ്വസിക്കുന്നവരോട് പല കാര്യങ്ങളും ഇസ്ലാം നിര്ദേീശിച്ചിട്ടുണ്ട് .അത് പാലിക്കുന്നവന്‍ അതെന്തിനാ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിക്കാറില്ല .കാരണം ഇസ്ലാം കല്പ്പി ക്കുന്ന ഓരോ കാര്യങ്ങളുടെയും പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് അവന്‍ കാണുന്നത്.എന്നാലോ ചെയ്യുന്ന കാര്യങ്ങള്‍ അവനു ജീവിതത്തില്‍ ഉപകരിക്കുകയും ചെയ്യും...ഉദാഹരണം കടന്നു വരുന്ന റമദാന്‍ മാസം...വ്രതം കൊണ്ടുള്ള ഗുണം ശാസ്ത്രം പോലും അംഗീകരിച്ച തല്ലേ .എന്നാലോ വ്രതം എടുക്കുന്ന വിശ്വാസിക്ക് അള്ളാഹു നല്കി്യ വാഗ്ദാനങ്ങള്‍ അതിലേറയാണ്.മുസ്ലിംകള്‍ യഥാര്ത്ഥ ത്തില്‍ ആഗ്രഹിക്കുന്നതും അതാണ്.ഞാനീ പറഞ്ഞതിന്റെ പരിധിയില്‍ വരുന്നതാണ്,സ്ത്രീ സുരക്ഷിതത്വവും മറ്റും അതായത് അതിനു രണ്ടാംസ്ഥാനം.അല്ലാതെ ലോകത്തുള്ള എല്ലാ ആണുങ്ങളും ഞരമ്പ് രോഗികളായിട്ടല്ല. മറിചു അങ്ങിനെയുള്ളവരും ഉണ്ടാകാം. ഉണ്ടോ എന്ന് നമുക്കൊന്നിച്ചിരുന്നു ചിന്തിക്കാം .
ബൂലോക ത്തിന്റെ വര്ത്താഅനം കേട്ടാല്‍ തോന്നും എല്ലാ പര്ദ്ദക കമ്പനിക്കാരും അതില്‍ ജോലി ചെയ്യുന്നവരും മുസ്ലിം വ്യവസായികളും പര്ദ്ദ് ഇടാന്‍ നിര്ദേംശിക്കുന്ന അല്ലങ്കില്‍ അതിനു പ്രോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാരെല്ലാം അവരുടെ കമ്മീഷന്‍ പറ്റുന്നവരുമാണെന്നു.അതോ ബൂലോകം ഏതെന്കിലും വസ്ത്ര നിര്മാതണ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയോ......ഈ മുസ്ലിം പെണ്ണുങ്ങളൊക്കെ പര്ദ്ദി ഇടാന്‍ തുടങ്ങിയാല് പിന്നെ വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ വാങ്ങാന്‍ ആളില്ലാതവില്ലേ....അല്ലെ.......
അല്ലേലും ഇപ്പൊ കാര്യങ്ങളി ലൊക്കെ ഒരു രസവും ഉണ്ട്......തലയില്‍ “ശിരോവസ്ത്രം.” ധരിച്ചു ക്ളാസ്സെടുക്കുന്ന ടീച്ചര്ക്ക്ക മുന്നിലിരിക്കുന്ന പെണ്കു.ട്ടിയുടെ തലയില്‍ ഒരു മഫ്ത കണ്ടാല്‍ ഹാലിളകും .പര്ദടയും മഫ്തയും ഇടുന്നതാണിപ്പോള്‍ ലോക ത്ത് മനുഷ്യനെ ബാധിക്കുന്ന ഒരേയൊരു പ്രശ്നം എന്ന് തോന്നുന്നതിനിടയില്‍ ബൂലോകത്തിന്റെ ഒരു കണക്കെടുപ്പും...പര്ദ്ദന ക്ക് ചെലവാകുന്ന കോടിക്കണക്കിനു രൂപ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്ക് വേണ്ടി ചിലവഴിച്ചൂടെന്നു.അപ്പൊ പിന്നെ ഈ പെണ്ണുങ്ങള്‍ വെറും അടിവസ്ത്ര ങ്ങളില്‍ ഒതുങ്ങണോ.....ഇങ്ങിനെ പറയാന്‍ കാരണം പര്ദ്ദ വാങ്ങാന്‍ ബൂലോകത്തിന്റെ കണക്ക് പ്രകാരം ഇരുന്നൂറു രൂപ ചിലവഴിക്കുമ്പൊഴാണ് അവശതയനുഭവിക്കുന്നവര്ക്കു ള്ള കോടിക്കണക്കിനു രൂപ “മുസ്ലിം വസ്ത്ര വ്യവസായികളുടെ .”കൈകളില്‍ ചെന്ന് പെടുന്നതു .പര്ദ്ദ അല്ലെങ്കില്‍ പിന്നെ മറ്റൊരു വസ്ത്രം സ്ത്രീയാകുമ്പോള്‍ സാരിയോ ചുരിദാറോ....അതിനും കാശു ചിലവാക്കണ്ടേ..അങ്ങിനെ ചിലവഴിക്കുംപോഴും ഈ പറഞ്ഞത് സംഭവിക്കില്ലെ .അതോ അതും ചിലവക്കാതെ വെറും അടി വസ്തത്ത്തില്‍ മുസ്ലിം പെണ്ണുങ്ങളെ കാണാനോ അതോ ഞാന്‍ നേരത്തെ പറഞ്ഞ മാതിരി ബൂലോകത്തിനു മറ്റാരന്കിലും കമ്മീഷന്‍ ഓഫര്‍ ചെയ്തോ......
ഇത് ബൂലോകം ഓണ്‍ ലൈനില്‍ വന്ന പര്‍ദ്ദയുടെയും മഫ്തയുടെയും സാമ്പത്തിക ശാസ്ത്രം എന്നലേഖനത്തിന് ഞാന്‍ നല്കിതയ കമ്മെന്റ് മാത്രം.വിഷയം ഇതിലൊതുങ്ങുന്നില്ല.ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ചിലര്ക്ക്ി യോജിക്കാന്‍ പറ്റാത്തത്(കമന്റ്) അവര്‍ ഡിലീറ്റ് ചെയ്യും(അനുഭവം) .അവര്‍ പറയുന്നതവിടെ കിടക്കും .അതിനാല്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് മാത്രം.വായനക്കാരുടെ അഭിപ്രായം പങ്കുവെക്കാം..................ബാവാസ്
ബവാസ്, ഖുര്‍-ആനില്‍ മുസ്ലിം പെണ്ണുങ്ങളെ നിങ്ങള്‍ പര്ദ്ദ് എന്ന വസ്ത്രം തന്നെ ധരിച്ചോളീ എന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, പക്ഷെ ചില "പണ്ഡിതന്മാര്‍" ദൈവികമായ നിയമം ആണ് പര്‍ദ്ദ ധരിക്കണം എന്നുള്ളത് എന്ന് പ്രചരിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇസ്ലാം ആണെങ്കിലും അല്ലെങ്കിലും കേരളത്തില്‍ സ്ത്രീകള്‍ തങ്ങളുടെ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്താറുള്ളവര്‍ തന്നെയാണ്. സാരിയും ചുരിദാറും പോലും ഉള്ള "ഫാഷന്‍" ആയ വസ്ത്രമാണോ പര്‍ദ്ദ? പര്‍ദ്ദ വാങ്ങാന്‍ കഴിയാത്ത ഒരു പെണ്ണിനു അവളുടെ ശരീരം പൂര്‍ണ്ണമായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ മറ്റേതെങ്കിലും വസ്ത്രം കൊണ്ട് സാധിക്കുമെന്കില്‍ അത് ചെയ്യാം എന്ന് നിങ്ങള്‍ പറയുമ്പോള്‍ പര്‍ദ്ദ വാങ്ങാന്‍ കഴിയുന്ന പെണ്ണാണെങ്കിലും അവള്ക്കും മറ്റേതെങ്കിലും വസ്ത്രം കൊണ്ട് ശരീരം പൂര്‍ണ്ണമായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ സാധിക്കുമല്ലോ? പിന്നെ എന്തുകൊണ്ട് പര്‍ദ്ദ തന്നെ ഉപയോഗിക്കണം എന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നു?
മറുപടിഇല്ലാതാക്കൂനിങ്ങള് തന്നെ പറയുന്നു പര്‍ദ്ദ വാങ്ങുവാന്‍ സാധിക്കാത്തവര്‍ക്ക് മറ്റു വസ്ത്രങ്ങള്‍ ബദല്‍ മാര്‍ഗമായി ഉപയോഗിക്കാം എന്ന്, അപ്പോള്‍ പിന്നെ "ഞമ്മളെ ബീവിമാരെ കൊണ്ട്" ആ വസ്ത്രങ്ങള്‍ ഉടുപ്പിച്ചാല്‍ പോരെ? മുസ്ലിം പെണ്ണുങ്ങളൊക്കെ പര്ദ്ദി ഇടാന്‍ തുടങ്ങിയാലും പിന്നെയും വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ വാങ്ങാന്‍ ആളുണ്ടാവും കാരണം പര്‍ദ്ദയ്ക്കുള്ളില്‍ വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ ഉണ്ടെങ്കിലെ നിങ്ങള്‍ സൂചിപ്പിച്ച രണ്ടാം സ്ഥാനത്തുള്ള സ്ത്രീ സുരക്ഷിതത്വവും മറ്റും ലഭിക്കുകയുള്ളൂ. പര്‍ദ്ദ ഉപയോഗിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് കാണുന്നത് എന്ന് നിങ്ങള്‍ പറയുന്നു, ഒപ്പം സ്വന്തം ജീവിതത്തില്‍ ഉപകാരപ്പെടുകയും ചെയ്യുമെന്നും. സഹജീവികളെ സഹായിക്കുന്നതും ഇസ്ലാമില്‍ മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടല്ലേ? മാത്രവുമല്ല അത് മറ്റൊരുവന്റെ ജീവിതത്തിനും ഉപകാരപ്പെടുന്നതുമാണ്.
## പര്ദ്ദനക്ക് ചെലവാകുന്ന കോടിക്കണക്കിനു രൂപ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്ക് വേണ്ടി ചിലവഴിച്ചൂടെന്നു.അപ്പൊ പിന്നെ ഈ പെണ്ണുങ്ങള്‍ വെറും അടിവസ്ത്ര ങ്ങളില്‍ ഒതുങ്ങണോ ## -- നിങ്ങളുടെ നാട്ടില്‍ പര്‍ദ്ദ ഉപയോഗിക്കാത്ത പെണ്ണുങ്ങള്‍ എല്ലാം അടിവസ്ത്രം മാത്രം ആണോ ധരിക്കുന്നത്? പര്‍ദ്ദ നിര്‍മ്മിക്കുന്ന വ്യവസായി മുസ്ലിം ആണോ അല്ലയോ എന്നുള്ളതിനേക്കാള്‍ ചില വിശ്വാസങ്ങള്‍ ചിലര്‍ക്ക് അന്യായമായ നേട്ടം നല്‍കുന്നു എന്നതാണ് കാര്യം. പര്‍ദ്ദ ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് ഇസ്ലാം മത വിശ്വാസിയുടെ സ്വാതന്ത്ര്യം. പക്ഷെ പരലോക ജീവിതത്തിനു മുതല്‍കൂട്ടുവാന്‍ വേണ്ടിയാണ് പര്‍ദ്ദ ഉപയോഗിക്കുന്നത് എങ്കില്‍ പര്‍ദ്ദയ്ക്കു വേണ്ടി ചിലവഴിക്കുന്ന പണം മറ്റൊരുവന് ആഹാരമോ വസ്ത്രമോ മരുന്നോ വിദ്യാഭ്യാസമോ വീടോ തൊഴിലോ നല്‍കുവാന്‍ ഉപയോഗിച്ചാലും പരലോക ജീവിതത്തിനു മുതല്‍കൂട്ടും ഒപ്പം ഇഹലോക ജീവിതത്തില്‍ മറ്റൊരു മനുഷ്യന് മെച്ചപ്പെട്ട ജീവിത സാഹചര്യവും നല്‍കും.
(ഇത് ഞാന്‍ നിങ്ങള്‍ക്ക് ബൂലോകം ഓണ്‍ലൈനില്‍ എഴുതിയ മറുപടി)
ഞാനെന്റെ മറുപടിയില്‍ വ്യക്തമാക്കിയതാണ് ഖുര്‍-ആന്‍ നിാര്ദേബശിക്കുന്നത് സ്ത്രീകളോട് അവരുടെ ശരീരം പൂര്ണയമായും അന്യപുരുഷന്മാരെ തൊട്ടു മറക്കുക എന്നുള്ളതാണ് എന്ന്. അത് ഇപ്പോള്‍ ഉപയോഗിക്കുന്ന പര്ദ്ദ തന്നെ ആയിരിക്കാന്‍ ഇസ്ലാം നിര്ദ്ദേടശിക്കുന്നില്ല. ശരീരം പൂര്ണ്മായും മറക്കുന്ന ഏതു വസ്ത്രവും അകാം.അതാണ് ഞാന്‍ പഴയ കാലത്തെ ഉമ്മയുടെ കുട കൊണ്ടുള്ള മറക്കല്‍ കൂടി പറഞ്ഞത്.ഒരു പെണ്ണിന് സാരി കൊണ്ട് പൂര്‍ണമായും മറക്കാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ആവാം.പര്ദ്ക് യും ഇസ്ലാമികം ആകുന്നത് അതിലൂടെ “ശരീരം മറക്കുക” എന്ന കര്മംമ നടക്കുമ്പോള്‍ മാത്രമാണ്.പര്ദ്ദക എന്നത് കൊണ്ട് മുസ്ലിം പണ്ഡിതന്മാര്‍ ഉദ്ദേശിക്കുന്നത് ഈ പൂര്‍ണമായ മറ തന്നെയാണ്.അല്ലാതെ ഇന്ന് കടയില്‍ വില്ക്കു ന്ന തില്‍ പെട്ട ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രത്തിന് “പര്ദ്ദക “എന്ന് പേരിട്ടിട്ടുണ്ടെങ്കില്‍ അതിനെ യല്ല. ## പര്ദ്ദു വാങ്ങാന്‍ കഴിയുന്ന പെണ്ണാണെങ്കിലും അവള്ക്കും മറ്റേതെങ്കിലും വസ്ത്രം കൊണ്ട് ശരീരം പൂര്ണ്ണലമായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ സാധിക്കുമല്ലോ? പിന്നെ എന്തുകൊണ്ട് പര്ദ്ദണ തന്നെ ഉപയോഗിക്കണം എന്ന് ചിലര്‍ നിര്ബാന്ധിക്കുന്നു? ## സാധിക്കും, ശരീരം പൂര്ണ്ണണമായും മറച്ചു നടക്കുന്ന ഒരു സ്ത്രീയോട് ആരും തന്നെ “നിങ്ങള് ഉദേശിക്കുന്ന പര്ദ്ദധ “ധരിക്കാന്‍ നിര്ബ്ന്ധിക്കുക യില്ല .## നിങ്ങള്‍ തന്നെ പറയുന്നു പര്ദ്ദ് വാങ്ങുവാന്‍ സാധിക്കാത്തവര്ക്ക്ള മറ്റു വസ്ത്രങ്ങള്‍ ബദല്‍ മാര്ഗിമായി ഉപയോഗിക്കാം എന്ന്, അപ്പോള്‍ പിന്നെ "ഞമ്മളെ ബീവിമാരെ കൊണ്ട്" ആ വസ്ത്രങ്ങള്‍ ഉടുപ്പിച്ചാല്‍ പോരെ?## അത് മതീ എന്ന് തന്നെയാ പറയുന്നത്. വേറെ ഒരു ബദല്‍ കണ്ടു വരൂ....ശരീരം പൂര്ണപമായും മറയാണം എന്ന് മാത്രം.അപ്പൊ നിങ്ങള് വീണ്ടും ചോദിക്കും സാരി പോരെ.....ഇപ്പോള്‍ സാരി യുടുക്കുന്ന ശൈലിയില്‍ ഉടുത്താല്‍ ശരീരം പൂര്ണയമായും മറയും എന്ന് നിങ്ങള്ക്കു റപ്പുണ്ടോ...?പര്ദ്ദി ഉപയോഗിക്കുന്ന സ്ത്രീകള്‍ അതില്‍ പല ഗുണങ്ങളും കാണുന്നുണ്ട്. ഉപയോഗിക്കാന്‍ സൌകര്യം,ഒന്നേ ഉള്ളുവെങ്കിലും ആരു മറിയില്ല. അങ്ങിനെ പലതുമുണ്ട്.
മറുപടിഇല്ലാതാക്കൂ## പര്ദ്ദ ഉപയോഗിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് കാണുന്നത് എന്ന് നിങ്ങള്‍ പറയുന്നു,## ഞാനിങ്ങനെ പറഞ്ഞിട്ടില്ല, ശരീരം പൂര്ണനമായും മറയണം,.അതിനു ഉപയോഗിക്കുന്ന വസ്ത്രം പര്ദ്ദയ ആണെന്കില്‍ അതും പറ്റും. അതാണ് മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ട്.സഹജീവികല്ല്ക് നല്കാ്നുള്ളത് നല്കുകക തന്നെ വേണം. അതിനു “പര്ദ്ദവ.” ഒഴിവാക്കേണ്ട ആവശ്യമില്ല.
## -- നിങ്ങളുടെ നാട്ടില്‍ പര്ദ്ദു ഉപയോഗിക്കാത്ത പെണ്ണുങ്ങള്‍ എല്ലാം അടിവസ്ത്രം മാത്രം ആണോ ധരിക്കുന്നത്?## നിങള്‍ പറഞ്ഞു പര്ദ്ദത വാങ്ങു ന്നതിന് പണം മുടക്കണം അത് അനാവശ്യമാണ് എന്ന്, പര്ദ്ദി അല്ലെങ്കില്‍ മറ്റൊരു “ചോയ്സ് .”ഇല്ലേ. അതിനും വേണ്ടേ പണം. ആ പണവും ചെന്നെത്തുന്നത് നിങ്ങളുദ്ദേശിക്കുന്നവരുടെ കൈകളില്‍ തന്നെയല്ലെ. അപ്പോള് അതും വേണ്ടാന്ന് പറയുമോ....അതും സഹജീവികള്ക്ക്ു അവശതക്ക് പരിഹാരമായാല്‍ പിന്നെ നമ്മുടെ നാട്ടിലെ ഗതിയ സൂചിപ്പിച്ചത്.
നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ മറ്റൊരാള്ക്ക് നല്കിതയ മറുപടിയില്‍ കണ്ടു പര്ദ്ദവ ക്കുള്ളില്‍ മറ്റു വസ്ത്രങ്ങള്‍ ഉണ്ടെന്നും പര്ദ്ദക ഒരു മേലന്കിയുമാനെന്നു. അതിനാല്‍ അത് അധികപറ്റാണെന്നു.സുഹൃത്തെ ഒന്ന് ചോദിച്ചോട്ടെ....കോട്ടും ടയ്യും കെട്ടി നടക്കുന്നവരില്ലേ....ഉള്ളില്‍ മനോഹരമായ ഷര്ട്ട്ം തന്നെ ധരിച്ചു അതിനു പുറത്തല്ലേ ആ മേലങ്കി. അതെന്താ നിങ്ങള്ക്ക് വിമര്ശേ നത്തിന് വിധേയമാക്കി കൂടെ....ഒരു കോട്ടിനെത്ര പണം വരും.......എത്ര പേര്‍ ഈ ഇന്ധ്യാ മഹാരാജ്യ ത്ത് കോട്ട് ഉപയോഗിക്കുന്നു. ഭൂരിഭാഗവും പണക്കാര്‍.....അതൊന്നൊഴിവാക്കി ഈ രാജ്യത്തെ എത്ര പട്ടിണി പാവങ്ങള്ക്കൊ രു നേരത്തെ കഞ്ഞി കുടിക്കാം.......മാപ്പിള മാരുടെ പര്ദായും മഫ്തയും എന്നുന്നതിനിടക്ക് അതി നും കൂടി
സമയം കണ്ടെത്തു....അല്ലാതെ ഒരു മുസ്ലിം പെണ്ണ് ഒരു പര്ദ്‍ത ഏതെന്കിലും ഒരു പീടികയില്‍ (ജാതി നോക്കിയല്ല )പോയി വാങ്ങി ഉടുത് നടക്കുമ്പോഴേക്കു കഞ്ഞി കുടി മുട്ടുന്നവരല്ലല്ലോ ഈ ബൂലോക ബ്ലോഗ്ഗെര്‍ മാരും.......പിന്നെ .....കൂടെ പാടുന്നവരും.
ബാവാസ്, കേരളത്തില്‍ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന സാരിയും ചുരിദാറും ശരീരം പൂര്‍ണ്ണമായും (കൈകള്‍ ഒഴിച്ച്) മറയ്ക്കുവാന്‍ സാധിക്കുന്നവയാണ്. തെക്കന്‍ കേരളത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ വളരെ അപൂര്‍വ്വമായിരുന്നു ഇന്നു കാണുന്ന തരത്തിലുള്ള പര്‍ദ്ദ. എന്റെ വീടിനു സമീപം, എന്റെ അമ്മയോളം പ്രായമുള്ള, ഞങ്ങള്‍ "താത്ത" എന്ന് വിളിക്കുന്ന സ്ത്രീ മുന്‍പൊക്കെ യാത്ര ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വേഷം സാരി ആയിരുന്നു. സാരിയുടെ തലപ്പുകൊണ്ട് തല മറച്ചിരുന്നു. എന്നാല്‍ ഇന്നു താത്ത വീടിനു പുറത്തിറങ്ങിയാല്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് വേഷം. നേരത്തെ ഉപയോഗിച്ചിരുന്ന സാരി തന്റെ ശരീരം മുഴുവന്‍ മറയ്ക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാണോ അതോ ആരെങ്കിലും നിര്‍ബന്ധിച്ചത് കൊണ്ടാണോ താത്ത പര്ദ്ദയിലേക്ക് മാറിയത് എന്ന് എനിയക്കറിയില്ല. പര്‍ദ്ദയ്ക്കുള്ളില്‍ താത്ത ഇപ്പോഴും സാരി ധരിയ്ക്കുന്നുമുണ്ട്. സാരിയും ചുരിദാറും ധരിക്കേണ്ടുന്ന പോലെ ധരിച്ചാല്‍ ശരീരം പൂര്‍ണ്ണമായും മറയുന്ന വളരെ മാന്യമായ വേഷം തന്നെയാണ്. ഒരാള്‍ വസ്ത്രം ധരിക്കുന്ന ശൈലി ശരിയല്ല എങ്കില്‍ അത് ആ വസ്ത്രത്തിന്റെ തകരാറോ അതോ ധരിക്കുന്ന ആളിന്റെ തകരാറോ?
മറുപടിഇല്ലാതാക്കൂപര്ദയെ പറ്റി മാത്രം മതിയോ ചര്‍ച്ച? മഫ്തയെ പറ്റിയും വേണ്ടേ?
മറുപടിഇല്ലാതാക്കൂസ്കൂളില് വരുന്ന കുട്ടികളുടെ ജാതിയേതു മതമേത് , അവരുടെ വിട്ടുകാര്‍ ധനികരാണോ ദരിദ്രരാണോ എന്നൊന്നും പരസ്പരം അറിയിക്കാതിരിക്കാനാണ് / അറിയാതിരിക്കനാണു 'യൂണിഫോം' നിര്‍ദേശിച്ചിരിക്കുന്നത്. യൂണിഫോമിനൊടൊപ്പം മഫ്തയും കൂടി ധരിക്കുകയാണെങ്കില്‍, ‘ ഞാന്‍ മുസ്ലിം ആണേ’ എന്നു വിളിച്ച് പറയുന്നതിനു തുല്യമല്ലേ. ‘യൂണിഫോം’ എന്ന സങ്കല്പത്തിനെ തോല്പിക്കുകയല്ലെ അതു ചെയ്യുന്നത്. എല്ലാ കുട്ടികളും ഒരേ രൂപത്തില്‍ (വസ്ത്രങളിലെങ്കിലും) വന്നു പഠിക്കട്ടെ. അപ്പോഴല്ലെ മതേതര ഇന്‍ഡ്യ ആകുന്നത്.
അതല്ല മഫ്ത ഇട്ടേ തീരു എന്നാണെങ്കില്‍, മുസ്ലിം കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ പോകുന്നതല്ലെ നല്ലത്.
അങ്കിളേ ....രാജ്യം മതേതരമാകുന്നത് വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ അവരുടെ ആശയാദര്ശ്ങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടല്ലേ.....ഞാന്‍ മുസ്ലിമാണെ ..എന്ന് വിളിചു പറയുന്നതിന് തുല്യമാകുന്നത് .മുസ്ലിം പെണ്കുജട്ടി മഫ്തയിടുംമ്പോള്‍ മാത്രമേയുള്ളൂവോ ......IIT പോലുള്ള ഉന്നത പഠന കേന്ദ്രങ്ങളില്‍ നോക്കൂ...അവിടത്തെ യൂനിഫോമിനോപ്പം സിക്കുകാര്‍ അവരുടെ തലപ്പാവും ധരിക്കുന്നില്ലേ.....എന്തിനധികം... യൂണിഫോം നിര്ബ്ന്ധ മുള്ള സ്കൂളില്‍ പോലും ശബരിമല സീസണില്‍ തീര്ഥാനടനതിനു പോകുന്ന നമ്മുടെ കുട്ടികള്‍ അവരെടതായ വസ്ത്രം ധരിക്കുന്നില്ലേ......അതല്ലേ മതേതരത്വം.
മറുപടിഇല്ലാതാക്കൂമുസ്ലിം സ്ത്രീകൾ എന്ത് ധരിക്കണം എന്ത് ധരിക്കണ്ട എന്ന് അവർ തീരുമാനിക്കട്ടെ.. അവർക്കില്ലാത്ത ഈ ചൊറിച്ചിൽ എന്തിന്റേതാണെന്ന് മനസിലാവുന്നില്ല.
മറുപടിഇല്ലാതാക്കൂMy Dear Friend,
മറുപടിഇല്ലാതാക്കൂSad to see this post. Boolokamonline is not supporting any religion, cast or any political party. Please note that the articles written in the site are written by different people, not by Boolokamonline.
If someone is posting an article which is against any religion or group, those articles will be removed.
You are always welcome to come and write there.
Also kindly note that many prominent writers in Boolokamonline belongs to Muslim religion and we respect all religions and opinions.
Hope you understand this.
Thank you very much.
James Bright
For Boolokamonline
ഓ.. സ്കൂളില്‍ പോവുമ്പോള്‍ മഫ്ത ഇടുകയും അവിടെ എത്തിയാല്‍ അത് ഊരി ബാഗില്‍ വെച്ച് ഷാള്‍ മാത്രം ഇട്ടു നടക്കുകയും ചെയ്യുന്ന ഒത്തിരി മുസ്ലിം നാമ ധാരികളായ നാരിമാര്‍ ഇന്ന് വളരെ കൂടി പോയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂpartha ettal jin aayi.
മറുപടിഇല്ലാതാക്കൂവേറൊരു പ്രശ്നം കൂടിയുണ്ട് അതാരും പരാമര്‍ശിച്ആയതു ചു കണ്ടില്ല അതായതു പര്‍ദയുടെ കളര്‍ കറുപ്പാണ് (എപ്പോ പലകളരിലും പലഫഷനിലും)ഇറങ്ങുന്നുണ്ട് ഇസ്ലാമിലെ സ്തികള്‍ അനുശാസിക്കുന്ന കുറെനിയമാങ്ങളുണ്ട് അത് അമുസ്ലിമുകള്‍ക്ക് അറിയില്ല അതുകൊണ്ടാണവര്‍ പലഅഭിപ്രായങ്ങളും പറയുന്നത് അതായതു ഇസ്ലാം നിയമപ്രകാരം അത്യാവിശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന സ്ത്രീകള്‍ അന്യപുരുഷന്മാര്‍ ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ല മറിച്ചായാല്‍ അന്യപുരുഷന്മാര്‍ അവരെ ആഗ്രഹിച്ചാല്‍ പുര്‍ഷന്മാര്‍ക്ക് വെപിചരിച്ച്ച ശിക്ഷയാണ് അതിനുകാരനക്കാരിയെന്ന നിലക്ക് ആസ്തീക്കും (ശരീരം മുഴുവനും മറക്കുന്ന രീതില്‍ സാരിയൂടുത്താലും ച്ചുരീധാരിട്ടാലും ആകര്‍ഷണം ഉണ്ടാകും 1,അതിന്റെ കളര്‍ 2.ഉന്തിനില്‍ക്കുന്ന ഭാഗങ്ങള്‍ 3.മുടി പിന്നെ സുഗന്തവും ഒരുകാരണമാകും .
മറുപടിഇല്ലാതാക്കൂ