ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്‍ദദ ത്തിന്റെയും മതമാണു.മറ്റുള്ള മതങ്ങളെ
ആക്ഷേപിക്കല്‍ ഇസ്ലാമിന്റെ ശൈലിയല്ല. ലോകത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ട മതം അത് ഇസ്ലാം മാത്രമാണ്. അന്നും ഇന്നും ഏറെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇസ്ലാമിന്റെ പ്രവാചകന്‍ വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാമിനെ മനസ്സിലാക്കാനും അതിന്റെ സത്ത ഉള്‍കൊളളാ സാധിച്ചവര്‍ക്കതിനു കഴിന്ചിട്ടുണ്ട്. അത് തന്നെയാണ് ഇസ്ലാമിന്റെ വിജയവും.ഇന്ന് ബ്ലോഗില്‍ വിലസുന്ന ഇസ്ലാം വിരോധികളെക്കാള്‍ “വലിയ മഹാന്മാര്‍” ലോകത് കഴിഞു പോയിട്ടുണ്ട്. എന്നിട്ടും ഇസ്ലാമിനോന്നും സംഭവിച്ചിട്ടില്ല .
പ്രവച്കന്റെ ചിത്രം വരക്കുന്നതിന്റെ മുസ്ലിംകള്‍ എതിര്‍ക്കുന്നുണ്ട്.അത് ചിത്രം വരക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ള തോന്നും നോക്കിയല്ല. പ്രവാചക സൌന്ദര്യ്തെ ഉള്‍കൊള്ളാന്‍ ഒരുചിത്രതിനും ആവില്ല എന്നത് കൊണ്ട് തന്നെയാണ്,അത് തിരിയണമെങ്കില്‍ പ്രവാചകനെ കുറിച്ച് വിമര്ശിക്കുന്നവര്‍ പ്രവാചകനെ കുറിച്ചും അനുയായികളെ കുറിച്ചും പഠിക്കാന്‍ കൂടി തയ്യാറാകണം.
ഇസ്ലാമില്‍ ചിത്രം വരക്കാന്‍ പറ്റുമോ ,എങ്ങിനെയുള്ള ചിത്രം വരയ്ക്കാന്‍ പറ്റും എന്നൊക്കെ
ഇസ്ലാമിക പണ്ടിതന്മാന്‍ പറഞ്ചിട്ടുണ്ട്. അത് തിരിയെണ്ടവര്‍ക്ക് തിരിയും,ഖുറാന്‍ പരിഭാഷകള്‍ നോക്കി സ്വന്തം യുക്തിക്ക് ചിന്തിക്കുന്നവര്‍ക്കൊന്നും മനസ്സിലാകില്ല.
ഇസ്ലാം പലതിനും അര്‍ഹിക്കുന്ന ആദരവും അംഗീകാരാവും നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങള്‍ക്കും(മക്ക മദീന ) വസ്തുക്കള്‍ക്കും (ചുംബിക്കുന്നു എന്ന് പറയുന്ന കല്ല്) മാസങ്ങള്‍ക്കും (റമളാന്‍) വ്യക്തികള്‍ക്കും (പ്രവാചകന്മാര്‍ ) മെല്ലാം ഈ അംഗീകാരം
ഉണ്ട്. അതൊരിക്കലും ആരാധനയല്ല. “മാതാവിന്റെ കാലിന്ച്ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗം “
എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ദാസനും കൂട്ടരും അതും തിരഞു പോകുമോ. മനസ്സിലാക്കേണ്ടത് അതിന്റെതായ രൂപത്തില്‍ മനസ്സിലെക്കെണ്ടാതുണ്ട്.നബിയ്ടെ പേരില്‍ അള്ളാഹു സ്വലാത്ത് ചെല്ലുന്നു എന്നത് കൊണ്ട് അള്ളാഹു ചെറുതാവുകയല്ല. മാലാഖമാരോട് തന്റെ ദൂതന്റെ മഹത്വങ്ങള്‍ പറയുന്നു. എന്നതാണ്. അതെന്തിന് ഖുര്‍ ആനില്‍ പറഞു. അല്ലഹുപോലും ആ കാര്യം ചെയ്യുന്നുണ്ട് ,വിശ്വാസികളും ചെയ്യുക എന്നതാന്, ഇത് വിശ്വസികളോടാണൂ പറയുന്നതും,( പൂച്ചക്കെന്തുകര്യം.................)
ഇസ്ലാമിനെ എതിര്‍ക്കുന്ന സഹോദരന്മാരോട് ഒന്നേ പറയാനുള്ളൂ.....നിങ്ങളൊന്നും നേടുകയില്ല...ഇതുകൊണ്ട്,,,,, ആവൊ വല്ലതും നേടിയോ ആരെങ്കിലും....
പഠിക്കാന്‍ ശ്രമിച്ചാല്‍ ..അതാകും ഗുണം ...ഒരു പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്നു അള്ളാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ നല്ലത് തോന്നിക്കും........................
കണ്ണടച്ച് ഇരുട്ടാക്കതിരിക്കുക. ഇസ്ലാമിന്റെ പേരിലെ കാട്ടികൂട്ടലുകള്‍ക്ക് ഇസ്ലാമോ പ്രവാചകനോ ഉത്തരവാദിയല്ല ..
ഇസ്ലാമിനെ കുറിച്ച് ഒരുപാടു പുകഴ്ത്തി പറയുകയും സത്യ്മതമാന്നെന്നു വിശ്വസിക്കുകയും ചെയ്ത ഒരു പ്രമുഖന്‍ ഉണ്ടായിരുന്നു.(പേരോര്‍മയില്ല) അദ്ദേഹത്തോട് നിങ്ങളെന്തുകൊണ്ടു
ഇസ്ലാം സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കാരണം കണ്ടെത്തിയത് ഈ മുസ്ലിം പേരിലുള്ള കട്ടികൂടലുകളിലെക്ക് വന്നു ചേരാന്‍ കഴിയില്ലെന്നായിരുന്നു.
ഇപ്പോഴത്തെ തീവ്രവാദത്തെയും ഭീകരവാദതെകുരിച്ചും പറയാനുള്ളത് ഒന്നെയുള്ളു.ഇസ്ലാം ഇതിനെ അംഗീകരിക്കുന്നില്ലെന്ന് മാത്രം.
പശ്ചാത്തലം :ഒരു ബ്ലോഗും അതില്‍ കണ്ട ചില കമന്റ്സ്ഉം ,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ