2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശഅ്റ് മുബാറക്‌ മസ്ജിദിനു ജനുവരി 30ന് തറക്കല്ലിടും


കോഴിക്കോട് കേന്ദ്രമായി മര്കനസ്‌ നിര്മിനക്കുന്ന ശഅ്റ് മുബാറക്‌ മസ്ജിദിനു ജനുവരി മുപ്പതിന് തറക്കല്ലിടും.സയ്യിദു അബ്ബാസ്‌ മാലിക്കി മക്ക സംബന്ധിക്കും.
ഹിജ്റ വര്ഷം 1433 റബീഉല്‍ അവ്വല്‍ ഏഴിന് മര്ക്സില്‍ ശഅ്റ് മുബാറക്‌ ദര്ശതന ത്തോടനുംബന്ധിച്ചു നടക്കുന്ന വിപുലമായ മീലാദ്‌ കോണ്ഫ്രരന്സി‍ല്‍ വെച്ചാണ് ശിലാസ്ഥാപന കര്മംന നിര്വ്വ3ഹിക്കുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്ക്ക് പുറമേ പ്രമുഖ സാദാത്തുക്കളും മത നേതാക്കളും പങ്കെടുക്കും. മീലാദ്‌ കൊണ്ഫ്രന്സിന്റെ നടത്തിപ്പിനായ്‌ 1433 അംഗ സ്വാഗത സംഘം രൂപവല്ക്കരിച്ചു .
മര്ക സ്‌ യാഹ്ടീം ഖാന ഓഡിറ്റോറിയാത്തില്‍ നടന്ന സ്വാഗത സംഘ രൂപവത്ക്കരണ യോഗത്തില്‍ സയ്യിദു യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു .സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്ഥ്ിദന നിര്വബഹിച്ചു .കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി .പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ , ത്വാഹിര്‍ സഖാഫി മഞ്ചേരി സംസാരിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍