2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

സുന്നി മര്ക‍സ്‌ സമ്മേളനത്തിനു ആശംസകള്‍

ഹസനിയ്യ : സുന്നി മര്‍കസിനെയും അതിന്റെ സാരഥികളെയും സ്നേഹിക്കുന്നു. അതു കൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ്‌ ,
വായനക്കാരില്‍ താല്പര്യമുള്ളവര്ക്ക് കമ്മന്റ് വഴി ആശംസകള്‍ രേഖപ്പെടുത്താം .


7 അഭിപ്രായങ്ങൾ:

 1. സുന്നി മര്ക്സ്‌ സമ്മേളനത്തിന് ഒരായിരം ആശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. സുന്നി മര്‍കസ്‌ സമ്മേളനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
  മുസ്ലിം ഇന്ത്യയുടെ നവജാഗരനത്തിന്നായി, പുതിയ ഒരു ആത്മീയ ചേതന ഉണര്‍ത്താന്‍ മര്കസിന്നു സാധിക്കട്ടെ, ആമീന്‍.

  അഹമ്മദലി കോടൂര്‍

  മറുപടിഇല്ലാതാക്കൂ
 3. സുന്നി മര്‍കസ് മഹാ സമ്മേളനത്തിന് സര്‍വ വിധ ആശംസകളും നേരുന്നു ...

  ****ഹസീബ് പോത്താംകണ്ടം*****haseeb.ag@gmail.com

  മറുപടിഇല്ലാതാക്കൂ
 4. അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ്. ഇതാണ് മര്‍ക്കസ്സ്....
  ലോക ജനത കാതോര്‍ത്തിരിക്കുന്ന ആ മഹാ സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു... അല്ലാഹു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉസ്ഥാദന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എനിക്കും നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍....
  ****** ഹുസൈന്‍ കറ്റാനം ********

  മറുപടിഇല്ലാതാക്കൂ
 5. pravajaka ( s ) mahabbath nenjil ettiya prakaasha gopurame ninakku abhivadyangal

  മറുപടിഇല്ലാതാക്കൂ
 6. മർകസ് സമ്മേളനത്തിന് ഭാവുകങ്ങൾ നേരുന്നു.
  അത് മാത്രം പോരാ. നമ്മുടെ എല്ലാം സജീവ സാന്നിധ്യവും വേണം.

  എന്റെ ബ്ലോഗ് സന്ദർശിക്കാം.
  https:safalachinthakal.blogspot.com

  മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍