പ്രായ പൂര്ത്തി് യും ബുദ്ധിയുമുള്ളവന്‍ ആരെങ്കിലും നിര്ബന്ധിചിട്ടല്ലാതെ ,സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയാണ് മത ഭ്രഷ്ട്.സത്യമത നിഷേധങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും നീചമായതും കര്ശനന ശിക്ഷാ വിധികളുമുള്ളതായ ഒരു കുറ്റകൃത്യമാണിത്.ഇസ്ലാമിലേക്ക് വീണ്ടും മടങ്ങിയാലും മത ഭ്രഷ്ട്ഉണ്ടാകുന്നതു വരെ അവന്‍ ചെയ്ത നന്മ കള്ക്കൊെന്നും ഒരു പ്രതി ഫലവും കിട്ടുന്നതല്ല. മത ഭ്രഷ്ട നായി അവന്‍ മരണപ്പെടുന്ന പക്ഷം മരണം വരെ ഇസ്ലാമില്‍ ഉറച്ചു നില്കത്ത്തത് കൊണ്ട് അവന്‍ ജീവിത കാലത്ത് യാതൊരു ആരാധനയും നിര്വപഹിക്കാത്ത മഹാപാപിയായി കണക്കാക്കപെടുന്നതും കഠിന ശിക്ഷക്ക് ശാശ്വതമായി വിധേയമാക്കപെടുകയും ചെയ്യുന്നതാണ്.(തുഹ്ഫ, ശര്വാ നി.9:80).കുഫ് റിലേക്ക് ചാടണമോ ,വേണ്ടയോ എന്ന സംശയ ചിന്താഗതി ഹൃദയത്തിലുണ്ടാവുന്നതോടെ അവന്‍ മത ഭ്രഷ്ട നായി.അത് പോലെ അവന്‍ ഇപ്പോള്‍ കാഫിറാകുന്നുവെന്നോ ഭാവിയില്‍ കാഫിറാകുമെന്നോ തീരുമാനിക്കുന്നതോടെ തന്നെ അയാള്‍ മത ഭ്രഷ്ട നായി ത്തീര്ന്നു . (തുഹ്ഫ 9:81)
കാഫിറാകുന്ന വാക്കുകള്‍ .
നിര്ബന്ധിക്കപെടാതെ ,സ്വന്തം ഇഷ്ടപ്രകാരം കാഫിറാകുന്ന വാക്ക് പറയുന്നതോടെ മത ഭ്രഷ്ടനാകുന്നു.ഇന്ന കാരിയമുണ്ടായാല്‍ ഞാന്‍ കാഫിറാകും എന്ന് പറഞ്ഞാല്‍ ആ സംഭവം ഉണ്ടാകുന്നതിനു മുന്നേ തന്നെ , പ്രസ്തുത വാക്ക് പറയുന്നതോടെ അവന്‍ മത ഭ്രഷ്ടനാകും.ബുദ്ധി പരമയോ , മത പരമായോ, സാധാരണ ഗതിയിലോ ഒരിക്കലും സംഭവിക്കാത്ത ഒരു സംഗതിയോടു ബന്ധപ്പെടുത്തി “അതുണ്ടായാല്‍ ഞാന്‍ ഞാന്‍ കാഫിറായികൊള്ളാം”എന്ന് പറഞ്ഞാല്‍ പോലും ഇത്തരം വാക്ക് പറയുന്ന സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തായി.(തുഹ്ഫ 9:81-83)
പരിഹാസത്തോടെ യുള്ള കുഫ്ര്‍ വചനം.
പരിഹാസ്യമായി ഇത്തരം വാക്കുകള്‍ പറഞ്ഞാലും മത ഭ്രഷ്ടനാവുക തന്നെ ചെയ്യും.
ഉദാഹരണങ്ങള്‍.
1. ഒരാളോട് “താങ്കളുടെ നഖം മുറിക്കു ! അത് സുന്നത്താണ് “എന്ന് പറയപ്പെട്ടു. ‘നഖം മുറിക്കല്‍ സുന്നത്തായാലും ശരി ഞാനത് ചെയ്യില്ല ‘എന്ന് പരിഹാസ പൂര്വംര മറുപടി പറഞ്ഞാല്‍ അവന്‍ മത ഭ്രഷ്ടനായി. (തുഹ്ഫ 9:84,മുഗ് നി 4:135).
2. ‘നബി (സ്വ) ഭക്ഷണ ശേഷം മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു.’വെന്നു ഒരാളോട് പറയപ്പെട്ടു ‘വിരല് നക്കലൊന്നും ഒരു മര്യാദയല്ല. എന്നവന്‍ മറുപടി പറഞ്ഞു.അതോടെ അവന്‍ കാഫിരായി.
3. അല്ലാഹുവോ നബിയോ (സ്വ) എന്നോട് ഇന്ന കാര്യം കല്പ്പിച്ചലും ഞാനത് ചെയ്യുകയില്ല. എന്ന് പറയല്‍ .
4. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു വസ്തു അതിനെ ബന്ധപ്പെടുത്തി അള്ളാഹു ഇവിടെ ഒരു ഖിബ് ല യാക്കിയാലും ഞാനതിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ തയ്യാറല്ല എന്ന് പറയല്‍.
5. അള്ളാഹു ഇന്ന വ്യക്തിയെ നബിയാക്കിയാലും അവന്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. എന്ന് പറയല്‍.
6. ഒരു നബിയോ മല ക്കോ ഇന്ന കാര്യം കൊണ്ട് എന്റെയടുത്ത് സാക്ഷി നിന്നാലും ഞാനത് സ്വീകരിക്കുകയില്ല എന്നുപറയല്‍.
7. അമ്പിയാക്കള്‍ (പ്രവാചകന്മാര്‍)പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെടും.എന്നുപറയല്‍ (സത്യമാണെങ്കില്‍ എന്ന സംശയമാണിവിടെ പ്രശ്നം )
8. നബി (സ്വ) മനുഷ്യനോ ജിന്നോ എന്നെനിക്കറിയില്ലന്നോ , നബി (സ്വ) ജിന്നാണെന്നോപറയല്‍.
9. ഇതര മതസ്ഥര്‍ കാഫിര്‍ തന്നെയാണോ എന്ന് സംശയം പറയല്‍.
10. അല്ലാഹുവിന്റെ നാമങ്ങളിലൊന്നിനെ നിസ്സാരമാക്കല്‍
11. നബി (സ്വ) തങ്ങളുടെ ഏതെന്കിലും ഒരു അവയവത്തെ നിസ്സാരമാക്കി ഇകഴ്ത്തി പറയല്‍.
12. ‘ഈമാന്‍ എന്താണെന്നനിക്കറിയില്ല‘ന്നു നിസ്സാരമാക്കി പറയല്‍.
13. ലാ ഹൌല വലാ ഖുവ്വത്തു ഇല്ലാ ബില്ലാഹി ചോല്ലുന്നയളോട് ‘ലാ ഹൌല കൊണ്ടൊന്നും വിശപ്പടങ്ങില്ലല്ലോ’എന്ന് പറയല്‍.
14. എനിക്ക് ഇത്രയധികം രോഗമുണ്ടായിട്ടും അള്ളാഹു എനിക്ക് നിസ്കാരം നിര്ബലന്ധമാക്കിയാല്‍ അള്ളാഹു എന്നെ ആക്രമിച്ചവന്‍ എന്ന് പറയല്‍.
15. ആക്രമിക്കപെട്ടവന്‍ പറഞ്ഞു ‘ഇതെല്ലം അല്ലാഹുവിന്റെ വിധി മൂലമാണ് എനിക്ക് സംഭവിച്ചത്.’ ഇത് കേട്ട് അക്രമി പറയുന്നു. ‘അല്ലാഹുവിന്റെ തീരുമാനമൊന്നും ഇതിനാവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ നടത്തി കാണിക്കാം’. ഈ വാക്ക് പറഞ്ഞതോടെ അക്രമി കാഫിരായി.
16. വ്യഭിചാരമോ മദ്യപാനമോ നടത്തുമ്പോള്‍ അല്ലാഹുവിന്റെ പേരിനെ നിസ്സരമാകി ‘ബിസ്മില്ലാഹി’ പറയല്‍.
17. നീ കളവാണ് പറയുന്നത് എന്ന് ബാങ്ക് വിളിക്കുന്നവനോട് പറഞ്ഞു ബാങ്കിനെ കലവാക്കല്‍.
18. ‘ഒരു പ്ലേറ്റ് ഇറച്ചിയും പത്തിരിയുമാണ് മത വിജ്ഞാനത്തെക്കാള്‍ ഗുണകരം’ എന്ന് പറയല്‍.
19. ‘എന്റെ ധനം ഞാന്‍ അല്ലാഹുവിന്റെ യടുക്കല്‍ സൂക്ഷിച്ചു’. എന്നൊരാള്‍ പറഞ്ഞു. ഇത് കേട്ട മറ്റൊരാള്‍ നിസ്സാരമാക്കി പറയുന്നു ‘ധനം മോഷ്ടിക്കപെട്ടാല്‍ കള്ളന്റെ പിറകെ പോകാത്ത വന്റെയ്ടു ക്കലാണ് നീ നിന്റെ ധനം സൂക്ഷിച്ചത്.’ ഈ വാക്ക് പറഞ്ഞവന്‍ കാഫിര്‍ ആയി.
20. നിനക്ക് എന്നെ മുസ്ലിമായി മരിപ്പിക്കാനാണ് ഇഷ്ടമെന്കില്‍ മുസ്ലിമായി മരിപ്പിക്കൂ , കാഫിറായി മരിപ്പിക്കാനാണ് താല്പര്യമെങ്കില്‍ കാഫിറായി മരിപ്പിക്കൂ.ഇപ്രകാരം അല്ലാഹുവിനോട് പറയല്‍.
21. ക്രിസ്തീയ മതം പോലുള്ള ഇതര മതം സ്വീകരിക്കുന്നവന്‍ കാഫിറല്ല എന്ന് പറയല്‍.
22. ‘നീ എന്റെ സമ്പത്തും സന്താനവും പിടിച്ചെടുത്തു. ഇനിയും നീ എന്തെല്ലാം കാട്ടി കൂട്ടും’ ? എന്നോ ‘ഇനിയെന്താണ് നീ ചെയ്യാന്‍ ബാക്കി’ ? എന്നോ അല്ലഹുവിനോട് പറയല്‍.
23. ഇസ്ലാമതം സ്വീകരിച്ചവര്ക്ക്ത ധനം നല്കുുന്നത് മുസ്ലിമായി ജനിച്ച ഒരാള്‍ കണ്ടു ഇപ്രകാരം പറയുക ‘ഞാന്‍ കാഫിറായിരുന്നുവെങ്കില്‍ നന്നായേനെ, എങ്കില്‍ എനിക്ക് മുസ്ലിമാവുമ്പോള്‍ പണം കിട്ടുമായിരുന്നു.’
24. ‘ജൂതന്മാരാണ് മുസ്ലിം കളെക്കാള്‍ ഭേദം , കാരണം ജൂതര്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നവരോട് നീതി കാണിക്കുന്നു’.എന്ന് വിദ്യാര്ത്ഥികളോട് ഗുരുനാഥന്‍ പറയല്‍.(മു ഗ് നി: 4/135 ശര് വാനി : 9/84 )
അവലംബം :ഇസ്ലാമിക അനുഷ്ടാന കോശം .
2010 സെപ്റ്റംബർ 11, ശനിയാഴ്‌ച
2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച
വിശുദ്ധ സാഗരമായി സ്വലാത്ത് നഗര്
മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയെ സാക്ഷിനിര്ത്തി സ്വലാത്ത്നഗറിലെ റംസാന് സംഗമത്തിന് സമാപനം. ആയിരം മാസങ്ങളേക്കാള് പുണ്യമുള്ള രാവിന്റെ പ്രാര്ഥനയുമായി സ്വലാത്ത് നഗറില് വിശ്വാസികള് ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിനായുള്ള പ്രാര്ഥനകളും നബി പ്രകീര്ത്തനത്തിന്റെ അടങ്ങാത്ത അലകളും സംഗമത്തെ അവിസ്മരണീയ അനുഭവമാക്കി.
തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ദീന് ബുഖാരിയുടെ നേതൃത്വത്തില് ഇഅതികാഫ് ജല്സയോടെയാണ് സംഗമത്തിലെ പരിപാടികള് തുടങ്ങിയത്. ളുഹര് നിസ്കാരത്തിന് തന്നെ മഅദിന് മസ്ജിദും പരിസരവും വിശ്വാസികളാല് നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില് നിന്നുമെത്തിയവര് ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില് എത്തിത്തുടങ്ങിയിരുന്നു. തുടര്ന്ന് ബദ്ര് മൗലീദ് പാരായണം നടന്നു.
സാധാരണക്കാര് വളരെ അപൂര്വമായി മാത്രം നിര്വഹിക്കുന്ന അവ്വാബീന്, തസ്ബീഹ് നിസ്കാരങ്ങളും വിര്തുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയവര് ഒരുമയുടെ മാതൃകകളായി ഒന്നിച്ച് നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്വ വിരുന്നില് ഒന്നിക്കാന് ഉത്തരമേഖല ഐ.ജി. മുഹമ്മദ് യാസീന്, ജില്ലാ കളക്ടര് എം.സി. മോഹന്ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു.
മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നുനിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്ആന് വീചികളുടെ മാസ്മരികതയും നഗരിയുടെ അപൂര്വാനുഭവമായി.
കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്മാനും സ്വാഗതസംഘം കണ്വീനറുമായ പ്രൊഫ. എ.കെ. അബ്ദുല്ഹമീദിന്റെ സ്വാഗതഭാഷണത്തോടെ 9.30ന് മുഖ്യവേദിയിലെ പരിപാടികള് തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാരംഭപ്രാര്ഥന നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന് സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരിയാണ് പ്രാര്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത് സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്കി. കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് സംഗമം ഉദ്ഘാടനംചെയ്തു.
ഭീകര-വിഘടന വാദങ്ങള്ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹിമുല് ഖലീലുല് ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്നിര്ത്തി അവര് ഏറ്റുചൊല്ലി. പ്രമുഖ ഖുര്ആന് പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.
ഈ വര്ഷത്തെ പ്രാര്ഥനാ സമ്മേളനപരിപാടികള്ക്ക് മുന്വര്ഷത്തേക്കാള് വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില് ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്ക്ക് ചടങ്ങ് വീക്ഷിക്കാനും പ്രാര്ഥനയില് പങ്കെടുക്കാനും തല്സമയ സംപ്രേഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരുന്നു.
സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള് എന്നിവര് വിവിധ ദുആകള്ക്ക് നേതൃത്വം നല്കി. സയ്യിദ് യൂസുഫുല് ബുഖാരി വൈലത്തൂര്, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്, പൂക്കോയ തങ്ങള് തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള് ചെരക്കാപറമ്പ്, ഇ. സുലൈമാന് മുസ്ലിയാര്, പൊന്മള അബ്ദുല്ഖാദിര് മുസ്ലിയാര്, വയനാട് ഹസന് മുസ്ലിയാര്, തരുവണ അബ്ദുല്ല മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര് റഹ്മാന് ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവരും പ്രാര്ഥനയില് പങ്കെടുത്തു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)